മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പ്രണയത്തെ കുറിച്ച്
നിന്നിൽ മഴ ഉണ്ടെന്ന്
കണ്ടുപിടിച്ചതും
പറഞ്ഞതും
ഞാൻ.
എന്നാലും
ഞാൻ അറിഞ്ഞില്ലല്ലോ
എനിക്കുള്ള പ്രളയവും
മുങ്ങിമരണവും
നിന്നിൽ തന്നെയാണെന്ന്.
0
രചിച്ചത്:ഷിബിൻ ismail
തീയതി:30-05-2016 09:32:49 AM
Added by :
Shibin Ismail
വീക്ഷണം:205
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :