മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ശലഭങ്ങൾ
ശലഭങ്ങളെ നിങ്ങൾ ഈ ഭൂമിയിൽ
ഉണർവിൻ വരധാനങ്ങൾ അല്ലയോ
പാറി നടക്കുന്ന നിങ്ങൾ , പാരിൻ ശോഭയെ
വിളിച്ചറിയിക്കുന്നു !!!
പാറി നടക്കുന്ന ശലഭങ്ങളെ നിങ്ങൾ അറിയുന്നുവോ
നിങ്ങളാണീ പാരിലെ പൊന്നോമനകൾ എന്ന സത്യം !!!
0
രചിച്ചത്:സുനിത രാജേഷ്
തീയതി:30-05-2016 06:12:53 PM
Added by :
SUNITHA
വീക്ഷണം:188
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :