കനവുകൾ
അരികിലായി നീ വരും നേരവും കാത്തു ഞാൻ
പടിവാതിലിൽ ഏറെ നേരം ഞാൻ നിന്നു
എൻ മനം തളിരണിഞ്ഞു നിന്നെ കുറിച്ചുള്ള നിനവുകൾ എൻ ഹൃദയത്തിൽ ഒരായിരം
കുളിർമഴ പെയ്തു !!!!!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|