ഒരമ്മ തൻ മടിത്തട്ട്  - തത്ത്വചിന്തകവിതകള്‍

ഒരമ്മ തൻ മടിത്തട്ട്  

പലതരം വേഷങ്ങൾ ഭാഷകൾ ഉള്ള നാം പിറന്നത് ഒരമ്മതൻ മടിത്തട്ടിൽ
നമ്മെ നാം തന്നെ ഹിന്ദു മുസ്ലിം ക്രിസ്ത്യാനി എന്നിങ്ങനെയ തരം തിരിച്ചു! !
എന്നാൽ നാം അറിയുന്നില്ല നാം എല്ലാം ഒരു ഞെട്ടിൽ വിരിഞ്ഞ പൂക്കൾ ആണെന്ന സത്യം ! ! ! !
ഇനിയും നാം എന്തേ വൈകുന്നു
നാം എല്ലാം ഒരമ്മതൻ മക്കൾ ആണെന്ന സത്യം ! ! !


up
0
dowm

രചിച്ചത്:സുനിത
തീയതി:30-05-2016 06:27:58 PM
Added by :SUNITHA
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me