എൻ മൌനം
ഒരു വിരൽ തുമ്പിൻ അടുത്തായി നീ ഇരുനിട്ടും
എൻ മൌനം കൊണ്ട് നിന്നെ ഞാൻ ഇരുട്ടിലാക്കി ! !
നിൻ വരവിനായി ഞാൻ കാതോർത്തു ഇരുന്നുവോ
അതാവാം എൻ മനം മൌനം കൊണ്ടതും
എങ്കിലും എൻ മനം തുടിക്കുന്നു!!!
നിൻ പുഞ്ചിരിയാൽ എൻ മൌനത്തെ ഭേതികുവാൻ !!!!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|