അന്നും ഇന്നും  എന്നും പ്രിയേ ...   - പ്രണയകവിതകള്‍

അന്നും ഇന്നും എന്നും പ്രിയേ ...  

മറയില്ല നിൻ മുഖം മായില്ല നിൻ രൂപം എൻ ഹൃദയത്തിൽ നിന്നൊരിക്കലും..

നമ്മൾ ഒരുമിച്ചു ജീവിച്ച കാലങ്ങൾ അത്രെയും എന്നിൽ എന്നും മായാതുണ്ട് പ്രിയേ ..

നിൻ മധുരമാം സ്വേരം ഇന്നുമെൻ കർണത്തിൽ മുഴ ങ്ങുന്നു..

അഴകാം നിൻ കണ്ണുകൾ നല്കുമാം ഊർജം ഇന്നുമേന്നിലുണ്ട് പ്രിയേ ..

പറഞ്ഞു തീർക്കാൻ കഴിയാത്ത ആ സന്തോഷ നാളുകൾ ..

ദൈവത്തിനു പോലും അസൂയതോന്ന്നിയാതിനാലാവം നിൻ വേർപാട്...

നീ ചെതനയട്ടു കിടന്ന ആ രംഗം ഇന്നുമെനിക്ക് നിനക്കാൻ കഴിയുന്നില്ല പ്രിയേ ..

തകർന്നു പോയാ ആ ദിനങ്ങളിൽ നിൻ ആത്മാവ് നല്കിയാ ശക്തിയിൽ ...

എൻ ജീവിതത്തിനു വീണ്ടും കരുത്തു പകര്ന്നു നല്കിയതാണ് സത്യം..

നീ എൻ ഹൃദയത്തിൽ സാഗര തിരകൾ പോൽ നിലക്കാതുണ്ടിന്നും ..

നീ എങ്ങോട്ട് പോയാലും യെവിടെക്ക് മറഞ്ഞാലും നിൻ ഓർമ്മകൾ...

മറയില്ലോരിക്കലും എൻ ആത്മാവിൽ നിന്നും അന്നും ഇന്നും എന്നും പ്രിയേ ...



up
0
dowm

രചിച്ചത്:Rafshan
തീയതി:31-05-2016 01:14:55 PM
Added by :Muhammad Rafshan FM
വീക്ഷണം:353
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :