മരുഭൂമിയിലെ ജീവിതം
വരിക വരിക സൊദരെ…..
നിധിയും തേടി വരുക നീ
പ്രവാസിയെന്ന പേരുനേടി
നിത്യശാന്ധി പൂകിടാം…..
കത്തിജ്വലിക്കുന്ന സൂര്യഎന്ട ചൂടേറ്റു
വെണ്ണ പോലുരുകുന്നു പാവം പ്രവാസി
ബന്ധങ്ങൾ വിട്ടകന്നു ഇവിടയെത്തി
ബന്ധനത്തിൽ പെട്ടുഴലുന്നു പ്രവാസി
നേടിയതൊന്നും പോരാതെ വന്നപ്പോൾ
നേടാനായി വീണ്ടും തുനിച്ചിറങ്ങി
നേട്ടങ്ങളെല്ലാം നേടി കഴിഞ്ഞാൽ പിന്നെ
നഷ്ട്ടത്തിൻ കണക്കുകൾ മാത്രമേയുള്ളൂ
ഏടുകൾ ഓരോന്നും മറച്ചപ്പോൾ കണ്ടു
ഞാൻ ജീവിത പരാജയ കയിപ്പുനീർ തുള്ളികൾ
നിർത്തുന്നു വാക്കുകളിവിട ഞാൻ
ഇനിയുമൊരു പ്രവാസിയെ കന്നാതിരിക്കട്ടെ...
Not connected : |