പ്രണയം - പ്രണയകവിതകള്‍

പ്രണയം 

നിന്‍ കണ്ണുകളാല്‍ നൈതുവിട്ട ഒളിയമ്പുകള്‍
കൊണ്ടു എന്‍ മൃതുലമാം സ്നേഹ വിത്തില്‍ ...
ഉടനെതന്‍ അങ്കുരം പൊങ്ങിവന്നു
നാമ്പു നീട്ടി പന്തലിച്ചു വൃക്ഷമായി ...
ചില്ലകളും അലങ്കാരമാം ഒരുങ്ങി നിന്നു
നിന്‍ മൃതുലമാം മേനിയില്‍ പൈതിറങ്ങാന്‍ ...
അനുപരത ദാഹിനിയായ് നിന്‍ കാമാന്ധത
അപരാന്തം ലങ്കിച്ചു വലിഞ്ഞിറുകി ......
സ്വര്‍ഗമാം ത്തോപ്പിലെ തേന്‍ നുകര്‍ന്ന്
സ്വപ്നമാം നിന്നില്‍ ഞാന്‍ അലിഞ്ഞു ചേര്‍ന്നു.......


up
1
dowm

രചിച്ചത്:ഷാഹിന്‍
തീയതി:01-06-2016 10:21:43 PM
Added by :Shahin Vps
വീക്ഷണം:425
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :