ഉണ്ണിക്ക്‌ ശട്ട്യം  - ഹാസ്യം

ഉണ്ണിക്ക്‌ ശട്ട്യം  

ഇന്നലെ എൻന്നുണ്ണിക്ക് ടിവി വേണം പേപ്പറിൽ കണ്ടത് തനെവേണം ഉണ്ണിക്കു ശട്ട്യം മായി
ശട്ട്യം തീർക്കുവാൻ ടിവി വാങ്ങി


ഇന്നൻനുണ്ണിക്ക് ബാഗ് വേണം
ടിവിൽ കണ്ടത് തനെവേണം
ഉണ്ണിക്കു ശട്ട്യ0 മായി ശട്ട്യം തീർക്കുവാൻ ബാഗ്‌ വാങ്ങി

നാളെനുണ്ണിക്ക് ബൈക്കുവേണം
ടിവിൽ കണ്ടത് തനെവേണം
ഉണ്ണിക്കു ശട്ട്യ0 മായി ശട്ട്യം തീർക്കുവാൻ ബൈക്കുവാങ്ങി

വർഷങ്ങൾ മാസ്സങ്ങൾ വന്നുപോയ്‌
ഇന്നൻനുണ്ണിക്ക് ഫോണ് വേണം
ടിവിൽ കണ്ടത് തനെവേണം
ഉണ്ണിക്കു ശട്ട്യ0 മായി ശട്ട്യം തീർക്കുവാൻ ഫോണ് വാങ്ങി

നാളെനുണ്ണിക്ക് ഒരു പെണ്ണുവേണം
ഫോണിൽ കണ്ടത് തനെവേണം
ഉണ്ണിക്കു ശട്ട്യ0 മായി ശട്ട്യം തീർക്കുവാൻ ഒരു പെണ്ണുകെട്ടി

ഇപോനുണ്ണിക്ക് സ്നേഹമില്ല
എന്നെനോക്കുവാൻ നേരമില്ല ...
ഇപോനുണ്ണിക്ക് അച്ഛനെവേണം
ടിവിലുള്ളത് പോലെവേണം .......




up
0
dowm

രചിച്ചത്:അനു
തീയതി:01-06-2016 11:25:23 PM
Added by :ANU E
വീക്ഷണം:267
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :