Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
പ്രണയം - പ്രണയകവിതകള്‍
പ്രണയം - പ്രണയകവിതകള്‍

പ്രണയം 

കോർത്തിണക്കിയ അക്ഷരങ്ങളുടെ
ഭംഗിയേക്കാളപ്പുറം,
എഴുതിയ വാക്കുകളുടെ
ഒഴുക്കിനേക്കാളപ്പുറം,
ആ വരികൾക്കിടയിൽ ഞാന്
ഒളിപ്പിച്ചുവെച്ച എന്റെ
ഹൃദയമുണ്ട്...
അതിൽ നിന്നോളം മറ്റാർക്കും
അനുഭവിച്ചറിയാനാവാത്ത
നമ്മുടെ പ്രണയമുണ്ട്...
നിന്റെ ഹൃദയമിടിപ്പിനോട് ചേർന്നു
മിടിക്കുവാന് കൊതിച്ച എന്റെ
പ്രണയാക്ഷരങ്ങളുണ്ട്...


up
1
dowm

രചിച്ചത്:റിൻഷാദ് അസ്മീ
തീയതി:05-06-2016 10:56:39 PM
Added by :Rinshad Hz
വീക്ഷണം:354
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me