ഭാര്യ  - തത്ത്വചിന്തകവിതകള്‍

ഭാര്യ  

ഭാര്യയെന്ന പദവിയില്‍ നിറഞ്ഞാടും
സ്നേഹമുള്ള സഖിയായ് കുളിരായിടും
പുഞ്ചിരിയാല്‍ ഇണയെ മനം നിറയ്ക്കും
ക്ഷമയാല്‍ ദേഷ്യത്തെ അകറ്റി നിര്‍ത്തും
സ്നേഹിച്ചു തന്നിലെ ഇഷ്ട്ടമെല്ലാം
ആശയോടെ എന്നിലായ് നിറച്ചു വെക്കും
പാവമാം എന്നുടെ ജീവനായി
ആടി തിമിര്‍ക്കണം ജീവകാലം


up
0
dowm

രചിച്ചത്:shahin
തീയതി:07-06-2016 10:14:13 PM
Added by :Shahin Vps
വീക്ഷണം:593
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :