വികൃത മനുഷ്യർ - മലയാളകവിതകള്‍

വികൃത മനുഷ്യർ 

വാലിട്ടെഴുതിയ കാർമുകിൽ നിഴലോരങ്ങൾ വിരഹാ।ദ മാക്കുന്നു വാരി ജംപൂത്തൊരെൻ വീഥികൾ

രോദനം കേൾക്കുന്നുവിജനമാം വഴിയോരങ്ങളിൽ അംഗലാവണ്യം കൊണ്ടുന്മാദിച്ചൊരാ അംഗനയതു നിശ്ചയം താൻ
കൂർപ്പിച്ചെത്തിയ ഇരുചെവികളിലോ പൊട്ടിച്ചിതറിയ കർണപടങ്ങൾ
അക്ഷികളോ നി ർ വികാരമതു
സുഖനി (ദയിലാണ്ടു പുഞ്ചിരിതൂകി
അംഗുലികൾ നിശബ്ദമായ് ചലിക്കുന്നു കാഴ്ചകൾ ഒപ്പുന്ന ക്യാമറക്കണ്ണുകൾക്കൊപ്പം
മങ്ങിയ പകലുകൾ വഴി മാറട്ടേ
അഴലുകളില്ലാ തമസുകൾക്കായ്
കൈകൂപ്പി നമിച്ചിടുന്നു
ചേതനയറ്റ മനുജനെയിന്നു.


up
0
dowm

രചിച്ചത്:Sree warrier
തീയതി:08-06-2016 08:49:04 AM
Added by :sree
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :