മഴ _ എന്നിലൂടെ - ഇതരഎഴുത്തുകള്‍

മഴ _ എന്നിലൂടെ 

മഴ (പണയമാണെന്നു എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട്. മഴത്തുള്ളികൾ കോർത്തു വലിച്ചു ഭൂമിയിൽ പതിക്കുമ്പോൾ പലരും സ്വന്തം cപണയിനിയുടെ നേർത്ത കൈവിരൽ തുമ്പുകളാണ് മനസിൽ കാണാറുള്ളത്. എന്നാൽ എനിക്ക് മഴ ഒരു യാcതയാണ് ..... കൂട്ടി നാരും കോർത്തു വലിക്കാനില്ലാതെ വലിഞ്ഞുമുറുകിയ ഭാരങ്ങളില്ലാതെ ആത്മാവിന്റെ cശീകോവിലിലിൽ ഞാൻ എന്ന വി(ഗഹത്തെ cപതിഷ്ഠിച്ചു കൊണ്ട് ഞാൻ തന്നെ പൂജാരിയാകുന്ന സുവർണ നിമിഷങ്ങൾ എന്നെ പലപ്പോഴും ആവേശം കൊള്ളിക്കാറുണ്ട്. മഴയിലൂടെഎന്റെ ആcഗഹങ്ങൾ ഓർമകൾ സ്മരണകൾ അങ്ങിനെ നനഞ്ഞു തിർന്നു നടക്കും.പെയ്തൊഴിയാത്ത ആ പേമാരി ചിലപ്പോഴെങ്കിലും എന്റെ ആcഗഹങ്ങളെ പൂവണിയിപ്പിക്കാറുണ്ട്.


up
0
dowm

രചിച്ചത്:Sree warrier
തീയതി:08-06-2016 11:13:50 AM
Added by :sree
വീക്ഷണം:326
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :