പ്രവാസിയുടെ ഭാര്യ
സ്നേഹമാണ് അഖിലസാഗരം എന്ന വാക്ക്
സത്യമാണിന്നെന്‍റെ ജീവിതം സാക്ഷിയാല്‍ ..
അഗിരം തുരഗം പൊള്ളും വിധത്തില്‍
ക്ലേശമായ് തീര്‍ന്നിടും ജീവിതം തന്നിലായ് ...
എന്നാലും പ്രിയനേ നീയാണെന്‍ മേദിനി
മര്‍ഷികയായി ഞാന്‍ കാത്തിടാം പ്രാണനെ ..
വിരസത നേരിടും മൃതുലാമാം മാനസം
തളരാതെ കാത്തിടാം നിന്നുടെ ഓര്‍മയാല്‍ ..
പ്രാണനെ എന്‍ കണ്ണുകള്‍ മിഴിനീര്‍ ഉതിര്‍തിടും
നിന്നെയൊന്നു കണ്ടിടാന്‍ വെമ്പല്‍ കൊണ്ടിടും
അരികിലായ് അണഞ്ഞിടും കാലംവരെ
ഞാന്‍ മോഹങ്ങളെല്ലാം ഒതുക്കി മറചിടും
മരണമാല്ലെതെ പിരിയില്ല നിന്നെ ഞാന്‍
പിരിയുന്ന നേരമോ നിശ്ചല ദേഹമായ് മാറീടും ......
Not connected : |