മഴ നല്ലതല്ലേ ...???
"മഴ നല്ലതല്ലേ .......... എനിക്ക് മഴയോട് വല്ലാത്ത പ്രണയം ആണ്.........." വളരെ ഉളളിൽ തട്ടി പുറത്തു വന്ന മനോഹരമായ ഈ വാക്കുകള്ക് രസകരമായ ഒരു മറുപടി വന്നു .........
ബെന്സേട്ടൻ,.......... ചോര്ന്നു ഒലികാത്ത മട്ടുപാവുകളും .......... ചെറുതായൊന് തുമ്മിയാൽ പോലും multi speciality hospitals ൻറെ വാതിലുകൾ തള്ളി കയറാൻ കഴിവുള്ളവനും, 10 ജോടിയിൽ പരം വസ്ത്രങ്ങളും അത് കഴുകി ഉണക്കാൻ വാഷിംഗ് മെഷീൻ ഉള്ളവനും .... മഴ നല്ലതാണ്............. അവനു അവളെ പ്രണയികാം.......... കാരണം അവളുടെ സ്നേഹം എല്ലാ തരത്തിലും ഏറ്റു വാങ്ങുവാൻ അവൻറെ ഗജനവുക്കല്ക് വിശാലത ഉണ്ട്...........
ചൊർന്നൊലികുന്ന മേല്കൂര ഉള്ളവനും ...... കട തിണ്ണയിൽ അന്തി ഉറങ്ങുന്നവനും, 104 ഡിഗ്രി പനി വന്നാൽ പോലും ചുക്ക് കാപ്പി കുടിച്ചു കൂലി പണിക് പോക്കുനവനും , അകെ ഉള്ള രണ്ടു ജോഡി മാറ്റി മാറ്റി ഇട്ടു നടക്കുനവനും എങ്ങനെ ആണ് മഴയെ പ്രണയിക്കുവാൻ സാധികുക്ക .............അതു പോലെ അടുക്കള മുതൽ അൾത്താര വരെ air conditioner (AC) ഉള്ളവനും ........ electricity ക്ക് ബെധൽ ups സ്വന്തമായുള്ളവനും കത്തുന്ന ചൂടിനേയും പ്രണയിക്കാം ...........മണ്ണിൽ ഇറങ്ങി പണി എടുക്കുനവന് , ചൂടിന്റെ പുകലിച്ചിൽ രാത്രി ഉറക്കം നഷ്ടപെടുന്നവന്നു എങ്ങനെ ആണ് ചൂടിനേയും പ്രണയിക്കാൻ സാധിക്കുക ...........
ഉത്തരം ഇല്ലാത്തെ തല താഴ്ത്തി ഞാൻ നടന്നു ......... മനസ്സിൽ ഒരു ചിന്ത പ്രകൃതിയുടെ മാറ്റങ്ങൾ മോശം ആണോ? മഴ വേണ്ടപോൾ മഴയും വെയിലിനു വെയിലും വേണ്ടതലേ .............. അപ്പൊ പ്രകൃതി അല്ല പ്രശ്നം ......... ഒരുവന്റെ അവസ്ഥകൾ ആണ് പ്രകൃതിയെ ഒരേ സമയം വരദായിനിയും , സംഹാരരൂപിണിയും ആക്കുന്നത് ...............
പ്രകൃതി പോലും കരുണ കാണിക്കാത്ത കുറെ ജന്മങ്ങൾ .................. എന്തിനു , എന്ത് കൊണ്ട് അവർ അങ്ങനെ അവിടെ ???? ഗുരുവിന്റെ വാക്കുകൾ പോലെ .........
" ഞാൻ ആരുടെയും മൺ വീടുകൾ തകര്ത്തിട്ടിലാല്ലോ ...... എന്നിട്ടും എന്തെ എൻറെ മൺ വീടുകൾ തകര്കപെടുന്നു ............"
Not connected : |