ജീവിതം-ഒരു ഓട്ടമത്സരം  - തത്ത്വചിന്തകവിതകള്‍

ജീവിതം-ഒരു ഓട്ടമത്സരം  

ഓടി ഓടി തളര്ന്നു .......
വായിട്ടലച്ചു നാവ് കുഴഞ്ഞു.....
കൈയും കാലും വേദന കൊണ്ട്
പുളയുക യാണ് .....
ശരീരമാകെ വേദനിക്കുന്നു......
ഓടുവാൻ ഒരുപാടു ദൂരം ബാക്കി കിടക്കുന്നു ......
ഇനി ഓടിയാൽ വീണു പോകുമോ എന്നറിയില്ല ....
പിന്നോട്ട് നോക്കിയാൽ നടക്കാൻ പോലും കഴിയില്ല....
ചുറ്റും നോകിയാൽ സഹായ ഹസ്തങ്ങലെകാൾ പീരങ്കി ഏന്തിയ കൈകൾ മാത്രം .......
മുന്നോട്ടു നോക്കുമ്പോൾ ഓടുവാൻ ഉള്ള ദൂരവും സമയത്തിന്റെ പരിമിധിയും തെളിഞ്ഞു വരന്നു .......
അത് മനസിനെയും തളർത്തി കളയുന്നു ....
ഓടിയേ പറ്റൂ .....
പിൻ മാറിയാൽ തോല്ക്കുന്നത് എന്നെ സ്നേഹിച്ചവരും പിന്താങ്ങിയവരുമാണ് ........................


up
0
dowm

രചിച്ചത്:Benson Joseph
തീയതി:17-06-2016 03:10:18 PM
Added by :BENSON JOSEPH
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :