ഭൂമിയുടെ വ്യഥ
അയ്യോ..ഞാൻ നിനക്ക്
തലയൊന്നു ചായ്ക്കാനിടം
അഴിഞ്ഞുത്തന്നിട്ടെന്തുണ്ടായി..?
നീയെന്റെ മാറിടംപിളർത്തി
നിന്റെയായാന്ത്രികനഖങ്ങൾ
എന്നെ പിച്ചി...
അല്ല നീ പിച്ചിപ്പിച്ചു..
ഇനി നിനക്ക് ഞാനെന്ത് തരും..
തന്നാൽ നിന്റെയാഭാസങ്ങളേറ്റ്
നാളെ ഞാനുണ്ടാകുമോ ?
നാളെ നിനക്ക് തലചായ്ക്കണ്ടേ ??
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|