à´¸àµà´µà´¾à´®à´¿ ശരണം        
    à´¸àµà´µà´¾à´®à´¿à´¯àµ‡....ശരണമയàµà´¯à´ªàµà´ªà´¾....
 ഹരിഹരാതàµà´®à´œà´¾ à´Žà´¨àµà´¨à´¯àµà´¯à´¾
 തൃണമാം ഈ അടി-
 യനàµà´¨àµ à´¤àµà´£à´¯àµ‡à´•ിടൂ
 കാതങàµà´™àµ¾ താണàµà´Ÿà´¿à´žà´¾àµ»
 നിൻസവിധമെതàµà´¤àµà´®àµà´ªàµ‹àµ¾
 കാതàµà´¤àµà´•ൊൾകെനàµà´¨àµ†à´¯àµ€ 
 ഘോരമാം ശാഖിയിൽ
 ഒരായàµà´¸àµà´¸à´¿àµ» à´…à´´à´²àµà´®à´¾à´¯àµ  
 പടി ചവിടàµà´Ÿàµ€à´Ÿàµà´®àµà´ªàµ‹àµ¾
 നീറàµà´¨àµà´¨àµŠà´°àµ†à´¨àµà´¨à´•താരിൽ 
 കൃപ ചൊരിയണേ
 
 നിസàµà´¥àµà´²à´®àµ€ പൊനàµà´¨àµ 
 പതിനെടàµà´Ÿà´¾à´‚പടിയിൽ
 à´Žà´¨àµà´¨àµà´Ÿàµ†à´¯à´¹à´¨àµà´¤à´¯àµà´‚ 
 ഞാൻ ചെയàµà´¤ പാപവàµà´‚
 à´šàµà´Ÿàµà´•à´£àµà´£àµ€à´°à´¾à´¯àµà´°àµà´•à´¿-
 യൊലിചàµà´šàµ€à´Ÿàµà´®àµà´ªàµ‹àµ¾
 ദയ എനികàµà´•േകണേ 
 എൻ തമàµà´ªàµà´°à´¾à´¨àµ‡
 à´Žà´¨àµà´¨à´¾à´¤àµà´®à´¨àµŠà´®àµà´ªà´°-
 à´™àµà´™àµ¾ അറിഞàµà´žàµ€à´Ÿà´£àµ‡
 
 ദിവàµà´¯à´®à´¾à´‚ നിൻ തങàµà´• 
 തിരൠവിഗàµà´°à´¹à´¤àµà´¤à´¿àµ½
 എൻ ജീവസതàµà´¤à´¯àµà´‚ 
 എൻ ചേതസàµà´¸àµà´‚
 നറàµà´¨àµ†à´¯àµà´¯à´¾à´¯àµà´°àµà´•à´¿-
 യൊലിചàµà´šàµ€à´Ÿàµà´®àµà´ªàµ‹àµ¾
 എൻ à´ªàµà´°à´¾à´£à´¨àµ† à´¸àµà´«àµà´Ÿà´‚ 
 ചെയàµà´¤àµ€à´Ÿà´£àµ‡ à´¸àµà´µà´¾à´®à´¿
 എൻ à´¶à´¿à´·àµà´Ÿà´œà´¨àµà´®-
 à´¤àµà´¤à´¿à´¨àµ വഴികാടàµà´Ÿà´£àµ‡
രചിച്ചത്:à´¶àµà´°àµ€à´œà´¿à´¤àµà´¤àµ എസൠഎചൠ 
തീയതി:08-07-2016 05:47:16 PM 
Added by    :sreeu sh  
വീക്ഷണം:74  
നിങ്ങളുടെ കവിത സമ്മര്പ്പിക്കാന്
      
       
            
      
  Not connected :    |