| 
    
         
      
      നീ നട്ട ചെമ്പകം        നീ നട്ട ചെമ്പകം 
-----------------------
 മനസിന്റെ  ഒരു  കോണിൽ
 നീ  നട്ട  ചെമ്പകപ്പൂക്കൾ  വിടരുന്നുവോ. .
 
 ഇത്രയും  മണമുള്ള   പൂവിനായ്
 ഞാൻ  ഇന്നേറെ  കൊതിക്കുന്നുവോ. .
 
 അറിയാതെ  ഞാൻ  അന്ന്  ചൂടിയ
 ചെമ്പകപ്പൂക്കൾ  കൊഴിയുന്നുവോ ..
 
 കൊഴിയുമെൻ  ചെമ്പക  പൂവിതൾ
 മനസിന്റെ  ഓർമയിൽ  മറയുന്നുവോ ..
 
 മറഞ്ഞുകിടക്കുമെന്  പൂവിനായ്
 ഞാൻ  ഇന്നറിയാതെ  കരയുന്നുവോ. .
 
      
  Not connected :  |