മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഒരദ്ധ്യായം ജനിച്ചു
അർത്ഥ വിരാമങ്ങളിൽ പാപഭാര ഭാവ -
മണഞ്ഞ നിൻ നയനങ്ങൾ
കുതിരുന്നത് നമുക്കന്യമായ
നമ്മുടെ സംസ്കാരം ക്ഷയിച്ചത്
കണ്ടായിരിക്കണം എന്ന്,
ഉത്തരമില്ലാത്ത എൻ
ചോദ്യങ്ങൾക്കും ഉത്തര നൽകുവാനുള്ള
വ്യത്ഥ ശ്രമം അണിഞ്ഞതും ഞാൻ കണ്ടു.
0
രചിച്ചത്:ശിഹാബ് സലീം
തീയതി:28-07-2016 11:42:46 PM
Added by :
Shihab Salim
വീക്ഷണം:207
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :