നിസഹായത
ഹാ സൂനമേ പറ കെന്നോടു നീ
കദന യാ കഥ ഇനിയുമെങ്കിലും
മടിക്കേണ്ട തെല്ലും കരഞ്ഞിടേണ്ട നീ
പറഞ്ഞിഡാനെന്തു വിമുഖത പിന്നെ
മടിയില്ല തെല്ലും കരയുന്നുമില്ല
അടിയാനീ വിധം കഴിഞ്ഞോട്ടെ പാന്ഥാ
വരുന്നത് വന്നു തലയിൽ കേറീട്ടു
മരിച്ചാലും ഒരു സുഖ്മലെ സ്വാമി
Not connected : |