കാലം  - തത്ത്വചിന്തകവിതകള്‍

കാലം  

കാലം തെളിക്കും വഴിയേ പോകും മർത്യരെ
വിധിയുടെ വിശപിൻ ഇരയാകും നിങ്ങൾ
കാണു സത്യ ലോകം
സ്വതന്ദ്ര്യത്തിന് പിടിയിൽ കഴിയും
അസ്വാതന്ദ്ര്യം മറ്റൊരു വഴിയേ
ദുസ്വാതന്ദ്ര്യം വേറൊരു വഴിയേ
കാലം തെളിക്കും വഴിയേ പോകും മർത്യരെ
വിധിയുടെ വിശപിൻ ഇരയാകും നിങ്ങൾ
കാണു സത്യ ലോകം
ജീവിത സമുദ്രത്തിൽ നീൺടി തുടിക്കും
മാനവ വംശമേ
ഉണരൂ ഉണരൂ ഉണരൂ
ചുടുനിണ ലഹരിയിൽ ഉയരും തിന്മകൾ
പടർന്നു ജ്വലിക്കുന്നു, ഇവിടെ പടർന്നു ജ്വലിക്കുന്നു
മാനവ സമുദായത്തിന് തീക്കുഴി തീർത്തു
ഇവിടം ശ്മശാനമാക്കുന്നു , ലോകം ശ്മശാനമാക്കുന്നു
കാലം തെളിക്കും വഴിയേ പോകും മർത്യരെ
വിധിയുടെ വിശപിൻ ഇരയാകും നിങ്ങൾ
കാണു സത്യ ലോകം


up
1
dowm

രചിച്ചത്:മുരളീധരൻ പി എൻ
തീയതി:07-08-2016 09:58:48 PM
Added by :MURALIDHARAN P N
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :