വഴി മറന്നവർ  - ഇതരഎഴുത്തുകള്‍

വഴി മറന്നവർ  

ചത്തൊടുങ്ങി വര്ഷങ്ങളെത്രയോ
മിന്നിമറഞ്ഞു ചിത്രശലഭങ്ങളെ പോൽ
ജീവിത മാളിക കെട്ടി പടുക്കുവാൻ
നീളുന്നു കാലാന്തരങ്ങൾ പിന്നെയും
കാണുന്നു,കേൾക്കുന്നു,ഭീകര സത്യങ്ങൾ
അറിയുവണ്ടാനവധി വേറെയും
മറക്കുന്നു ജീവിക്കുവാൻ,ഉണർന്നു ചിന്ദിക്കുവാന്
പറ്റിച്ചു ഒന്ന് മാത്രം , ജീവിതം സുഖിക്കുവാൻ


up
0
dowm

രചിച്ചത്:മുരളീധരൻ പി എൻ
തീയതി:07-08-2016 10:06:15 PM
Added by :MURALIDHARAN P N
വീക്ഷണം:208
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :