ഈറൻ നിലാവ്  - പ്രണയകവിതകള്‍

ഈറൻ നിലാവ്  

നിശതൻ നിലവിൽ മുങ്ങി കുളിച്ചു നില്ക്കുമാ ,
നിന്നെ കാണാൻ ഏഴഴക് !!!
എത്ര നുകർന്നാലും മതിവരില്ല നിൻ രൂപം !!
എൻ മനതാരിൽ നിറയുമാ നോവിന്റെ ഓർമ്മകൾ ,
നിൻ നിശതൻ നിലാവിൽ അലിഞ്ഞു ചേരുന്നു !!!
എന്നുള്ളം തണുപ്പിക്കും ഒരു കുഞ്ഞു തെന്നലെൻ,
നെറുകയിൽ തലോടി കടന്നു പോയി !!!
ഈറൻ നിലാവ് പൊഴിയുമീ നേരത്തു ,
നീയാകും പ്രണയ വർണ്ണങ്ങൾ ഒരു മൗന നൊമ്പരമായി
എൻ സിരകളിൽ ഒഴുകുന്നു !!!!up
1
dowm

രചിച്ചത്:സുനിത
തീയതി:08-08-2016 09:06:24 PM
Added by :SUNITHA
വീക്ഷണം:340
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me