പ്രണയം  - പ്രണയകവിതകള്‍

പ്രണയം  

കാലങ്ങൾക്കുമിപ്പുറം
ഏകാന്ത ജീവിതത്തിനു
വിരാമമെന്ന ചിന്തയുമായി
ജീവിക്കവേ എങ്ങുനിന്നോ -
ഒരുസ്വപ്നമായി എൻറെ
അരികിൽ വന്നു നീ.
സ്വപ്നത്തിൽ ചിറകുകളുമായി
പല സന്ധ്യകളും പാറി
നടന്നു നാമിരുവരും
പെട്ടെന്നൊരു ദിന-
മെന്നിൽനിന്നു നീ എങ്ങോ
പറന്നകലവേ നിന്നെയുമോ-
ർത്തു വ്യസനിച്ച രാവുകളിൽ
ഞാൻ എന്നിൽ തിരിച്ചറിഞ്ഞ
സത്യമാണു പ്രണയമേ നീ.


up
0
dowm

രചിച്ചത്:teena
തീയതി:09-08-2016 02:39:01 PM
Added by :Teena
വീക്ഷണം:628
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me