കണ്ണീർ - ഇതരഎഴുത്തുകള്‍

കണ്ണീർ 

ഇറ്റിറ്റു വീഴുന്ന നീർതുള്ളി
നിന്നോളം ഹൃദയത്തെ
തൊട്ടറിഞ്ഞ വേറാരുമുണ്ടോ
എന്നറിവീല എങ്കിലും
ഉള്ളിൽ ഒതുക്കിയ വിങ്ങൽ
നീർതുള്ളിയായി അടർന്നു
വീഴുമ്പോൾ എന്തെന്നില്ലാത്ത
ആശിച്ചുപോകുന്നു നാമേവരും
ഇനിയും ഇറ്റിറ്റു വീഴരുതേ
എന്ന് കണ്ണുകളും നിശബ്ദമായി
പറയുമ്പോൾ വീണ്ടുമതാ
കവിളിണകളെ തഴുകി
നീർതുള്ളികൾ.


up
0
dowm

രചിച്ചത്:Teena
തീയതി:09-08-2016 03:17:15 PM
Added by :Teena
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :