പ്രകൃതി  - ഇതരഎഴുത്തുകള്‍

പ്രകൃതി  

പ്രകൃതി നീയെത്ര മനോഹരം
നിന്റെ വികൃതികൾ
ചില നിമിഷങ്ങളിൽ
ക്രൂരമെന്നു തോന്നുമെങ്കിലും
നിന്നിലൂടെ ലോകത്തിൻ
മനോഹാരിത യാസ്വദി-
ക്കുവാൻ കഴിഞ്ഞ ഭാഗ്യ-
മോർക്കുമ്പോൾ നന്ദി വാക്കു
കൾക്കതീതം. നിന്റെ മടി-
ത്തട്ടിൽ കിടന്നു ചാഞ്ചാടുന്ന
ജീവജാലങ്ങൾക്കുമപ്പുറം
നിന്റെ സൗന്ദര്യമാസ്വദിക്കു
വാൻ മറന്ന മർത്യൻ സ്വന്ത
ലാഭത്തിനു വേണ്ടി നിന്നെ-
നശിപ്പിക്കുവാൻ തുനിയവേ
ആ കരാള ഹസ്തങ്ങളിൽ
നിന്നോടി ഒളിക്കുവാൻ
നിനക്ക് കഴിയില്ലല്ലോ
എന്നോർക്കുമ്പോൾ
ഹാ പ്രകൃതി നിന്നെയോ
ർത്തു വ്യസനിക്കുന്നു ഞാൻ.


up
0
dowm

രചിച്ചത്:Teena
തീയതി:09-08-2016 03:18:31 PM
Added by :Teena
വീക്ഷണം:1162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me