കാറ്റ്  - ഇതരഎഴുത്തുകള്‍

കാറ്റ്  

ഇളംതെന്നലായ് അരികെ
വന്നു നീ തൊട്ടുരുമി
എങ്ങോ പോയി മറഞ്ഞു
നിന്നെ തലോടുവാനാഗ്ര-
ഹിച്ച നിമിഷം വിഭലമായി
പ്പോയതോർക്കുമ്പോലുള്ളി
ലൊരു മന്ദഹാസം വിരിയുന്നു
നിന്റെ സാന്നിധ്യമറിഞ്ഞ
വൃക്ഷലതാദികൾ സന്തോ-
ഷിക്കവേ എനിക്കുമതിനു
കഴിയില്ലല്ലോ എന്നോർ-
ക്കുമ്പോൾ വീണ്ടുംആഗ്ര-
ഹിച്ചു പോകുന്നു
കാറ്റേ ഒന്ന് നീ വന്നിരു-
ന്നെങ്കിൽ നിന്റെ തലോടല
നുഭവിപ്പാൻ കഴിഞ്ഞി-
രുന്നെങ്കിൽ.


up
0
dowm

രചിച്ചത്:Teena
തീയതി:09-08-2016 03:20:05 PM
Added by :Teena
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me