ക്ഷേത്രായനം  - ഇതരഎഴുത്തുകള്‍

ക്ഷേത്രായനം  

തികഞ്ഞ മോടിയും, തികഞ്ഞ പ്രൗഢിയും
തികഞ്ഞ ബോധവും , തികഞ്ഞ ഭാവവും
നിറഞ്ഞ വേദിയിൽ തിളങ്ങി നിന്നപ്പോൾ
മനം നിറച്ചൊരു കലാ സദ്യയാക്കി


up
0
dowm

രചിച്ചത്:മുരളീധരൻ പി എൻ
തീയതി:10-08-2016 11:36:18 AM
Added by :MURALIDHARAN P N
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :