കള്ളന്‍റെ നാമങ്ങൾ  - ഇതരഎഴുത്തുകള്‍

കള്ളന്‍റെ നാമങ്ങൾ  

നാടിൻ കഥ ഇത് കണ്ടില്ലേ ?
നാണം കെട്ടൊരു കഥയല്ലേ ?
മോഷ്ടാക്കൾതൻ കാലം വന്നു
മോഷ്ടാവ് അനവധി പേരിലുമെത്തി

പാവപ്പെട്ടവൻ അന്നം കട്ടാൽ
കള്ളനെന്നു വിളിച്ചീടും
കുറച്ചു കൂടി വലിയവനെങ്കിൽ
തട്ടിപ്പെന്ന് വിളിച്ചീടും
കുറച്ചു കൂടി ഉന്നതനെങ്കിൽ
അഴിമതിയെന്നു വിളിച്ചീടും
ഏറ്റവും ഉന്നതനായാലോ
ആരോപിതനായി വാണീടും


up
0
dowm

രചിച്ചത്:വിഷ്ണു മനോഹരൻ
തീയതി:12-08-2016 10:27:45 PM
Added by :വിഷ്ണു മനോഹരൻ
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me