എൻറെ നാട്   ഇന്ന്   - ഇതരഎഴുത്തുകള്‍

എൻറെ നാട് ഇന്ന്  

രാഷ്ട്രീയത്തിൻ അതിപ്രസരം മൂലം
കുത്തഴിഞ്ഞൊരുനാട്
മാറിവരും ഭരണം മൂലം വശം
കെടുന്നൊരു ജനത തൻ നാട്
വെള്ളമില്ല വൈദുതിയുമില്ല
വിലക്കയറ്റമാവോളമുള്ളൊരുനാട്‌
പീഡനവാർത്തകളാൽ പത്ര
ത്താളുകൾ നിറഞ്ഞുനിൽക്കു-
ന്നോരെൻ നാട് ഉറക്കെത്തുമ്മി-
യാൽ ഹർത്താലും സമരവും
പോരാത്തതിനു സെല്ഫിയുമു-
അതിലുപരി പാശ്ചാത്യസംസ്കാ-
രത്തിൻ അതിപ്രസരം മൂലം
പൊറുതിമുട്ടിയൊരു നാട്.
പാർലമെന്റിൻ ശണ്ഠയതു
കേരളത്തിൻ യശ്ശസ്സുയർത്തിയ നാട്,
വിവേകാനന്ദൻതൻ വിശേഷണോം
അന്വർത്ഥമാക്കിയനാട്
എൻകേരളനാട്‌


up
0
dowm

രചിച്ചത്:Teena
തീയതി:13-08-2016 05:27:43 PM
Added by :Teena
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me