പ്രധാനപ്പെട്ട  രണ്ടു  കാര്യം - ഹാസ്യം

പ്രധാനപ്പെട്ട രണ്ടു കാര്യം 


patient : ഡോക്ടര്‍, എന്നെ എന്തിനാണ് വിളിപ്പിച്ചത് ?

doctor: ക്ഷമികണം സുരേഷ്, വിഷമമുണ്ടാക്കുന്ന രെണ്ട്‌ വാര്‍ത്തയാണ് ഞാന്‍ തങ്ങളോടു പറയാന്‍ പോകുന്നത്. അതിലൊന്ന് നിങ്ങള്ക്ക് താങ്ങാന്‍ പറ്റാത്തതാണ്.


patient: (മനസിന്നെ ധ്രിടമാക്കികൊണ്ട്) എന്താണത് ഡോക്ടര്‍...

doctor: നിങ്ങള്‍ക്ക് ഇനി 24 മണിക്കുരെ ആയുസ്സ് ഉള്ളു !

patient : ഐയോ ! അടുത്ത വാര്‍ത്ത എനിക്ക് കേള്‍ക്കണ്ട ! ഇതിനെക്കാള്‍ മുഖ്യമായ എന്താണ് താങ്ങള്‍ക്ക്‌ പറയാനുള്ളത് ?

doctor: ഇല്ല സുരേഷ്, താങ്ങള്‍ അത് കേള്‍ക്കണം.
ഞാന്‍.....തങ്ങളോടു.......... ഇത്.... ഇന്നലെ മുതല്‍ പറയാന്‍ ശ്രമിക്കുകയായിരുന്നു....


up
0
dowm

രചിച്ചത്:North ireland
തീയതി:23-09-2011 08:17:55 AM
Added by :prahaladan
വീക്ഷണം:468
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :