കഴുകിയ ഗ്ലാസില്‍ ചായ       
    വൈട്ടെര്‍:  എന്താണ് സാര്‍ വേണ്ടത്?
 
 കസ്റ്റമര്‍ 1: ഒരു ചായ പറഞ്ഞോളു.
 
 കസ്റ്റമര്‍ 2 : ഒന്ന് എനിക്കും ആയിക്കോട്ടെ !  നന്നായി കഴുകിയ ഗ്ലാസില്‍    വേണം !
 
 വൈട്ടെര്‍ : (മാസ്റെരോട് ഒച്ചത്തില്‍...)   രണ്ടു ചായ ! ഒന്ന് കഴുകിയ ഗ്ലാസില്‍ 
 
 
 
 
 
      
       
            
      
  Not connected :    |