ഇന്‍ഷുറന്‍സ് തുക        
    (ഒരു വക്കീലും ഡോക്ടറും ഗോവ ബീച്ചില്‍ കണ്ടുമുട്ടുന്നു ...)
 
 വക്കീല്‍ : നിങ്ങള്‍ മലയാളിയാണോ ?
 
 ഡോക്ടര്‍: അതെ . നിങ്ങള്‍  ഗോവയില്‍ എന്ജോയ്  ചെയ്യുകയാണെന്ന് തോന്നുന്നു. 
 
 വക്കീല്‍: തീര്‍ച്ചയായും. എന്റെ വീട് തീയില്‍ കത്ത്തിപോയത്നു  ഇന്‍ഷുറന്‍സ് കമ്പനി ഒരു വലിയ തുക തന്നിരുന്നു. 
 
 ഡോക്ടര്‍: എന്റെ വീട് വെള്ളപ്പോക്കതിലാ  പോയത് . ഇന്‍ഷുറന്‍സ് തുക വാങ്ങിച്ചു ഗോവയില്‍ സെറ്റിലായി.
 
 വക്കീല്‍ : എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില !  നിങ്ങളെങ്ങന്നെ ഇത്ര വലിയ വെള്ളപോക്കത്തിനെ സൃഷ്ടിച്ചു ?   
      
       
            
      
  Not connected :    |