ഓർമചെപ്പ് - തത്ത്വചിന്തകവിതകള്‍

ഓർമചെപ്പ് 

ഓർമച്ചെപ്പ്
***************
ശിശിരകാലത്തിന്റെ ഓർമ്മകളുടെ മണിച്ചെപ്പിൽ ഒരായിരം പ്രണയരാഗങ്ങൾ .
കാലത്തിന്റെ കുത്തൊഴുക്കില്‍ കടങ്കഥയായി .മറഞ്ഞു പോയൊരാ പ്രിയസഖി..
കളകളമൊഴുകുന്ന കാട്ടരുവികളും,മനം മയക്കുന്ന കാനനഭംഗിയും .
മന്ദമാരുതൻ തലോടി വളർത്തുന്ന മലനിരകളുമുള്ള ഈ ഭൂവിൽ എവിടെ തിരയും എന്റെ മനം കവർന്ന മാൻപേടയെ,
കാവ്യമനോഹര മന്ദസ്മിതം .
കാണാനുൾകൗതുകം .
എൻ മനതാരിൽ...

സന്തോഷ് ആർ പിള്ള


up
0
dowm

രചിച്ചത്:
തീയതി:25-08-2016 09:09:16 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me