പ്രവാസി - തത്ത്വചിന്തകവിതകള്‍

പ്രവാസി 

" പ്രവാസി"
---------------------------------
ഞാൻ ഒരു കറവപ്പശു.
എല്ലാരും കറന്നു കൊണ്ടു പോയി. ഇന്ന് എന്റെ അകിടിൽ നിന്നും ഒലിക്കുന്ന ചോരയ്ക്കു പോലും അവകാശികൾ .
ഒന്നുമില്ല എൻ കൈയിൽ എനിക്കായി കരുതി വെക്കാൻ .
ഉരുകി തിരുമി ജീവിതം മാത്രം .
എൻ ശിരസ്സിൽ തലോടി ആശ്വസിപ്പിക്കുവാൻ പോലുമില്ല ആരുമേ .
കഠിനവേദനയിലും ചിരിക്കുന്നു. ഞാൻ സഹിക്കുന്നു ഞാൻ .
അറിയുന്നു ഞാൻ എന്റെ അവസാനാ നാളുകൾ .
എങ്കിലും ചിരിക്കുന്നു .
എല്ലാം കുടുംബത്തിന് വേണ്ടി.
കറന്നോട്ടെ മതിയാവുവോളം .
ഒടുവിൽ
ആറടി മണ്ണെങ്കിലും തരുമോ ? .
എനിക്കായ്,..
*സന്തോഷ് ആർ പിള്ള*


up
0
dowm

രചിച്ചത്:
തീയതി:25-08-2016 09:09:45 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me