മൗന നൊമ്പരം  - തത്ത്വചിന്തകവിതകള്‍

മൗന നൊമ്പരം  

++++മൗന നൊമ്പരം++++++

പാടാൻ മറന്നൊരാ ഗാനം
ഞാനെന്നാത്മാവിലൊളിപ്പിച്ചൊരു പ്രണയഗാനം!
കാണുമ്പോൾ പാടിടാൻ കരുതി വെച്ചല്ലൊ ഞാൻ
കണ്ടപ്പോഴൊക്കെയും പാടാൻ മറന്നുപോയ്‌!
ആ ഗാനം ഇന്ന് ഞാൻ പാടിടട്ടെ സഖി!
നിൻ കല്ലറക്കരികിലായ്‌ കണ്ണീരിൻ നനവുമായ്‌!

**സന്തോഷ് ആർ പിള്ള***


up
0
dowm

രചിച്ചത്:
തീയതി:25-08-2016 09:12:22 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :