Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
ഓർമ്മച്ചെപ്പ് - പ്രണയകവിതകള്‍
ഓർമ്മച്ചെപ്പ്  - പ്രണയകവിതകള്‍

ഓർമ്മച്ചെപ്പ്  

ഓർമ്മതൻ അമ്പല കടവിലെ കൽ വിളക്കിൻ അദ്രമായ് നിന്നെ ഞാൻ കണ്ടു നില്പു. സന്ധ്യ നിൻ ചിരിയിൽ ഹിമഗിരി ചൂടി നിന്നു ..... നിന്മിഴിയിലെ നാണം പകുത്തു നിൽകുന്നിതാ എൻ ഓർമ്മതൻ പൽകടവിൽ... യാത്രയായ് നീയും... നിൻ ഓർമ്മകൾ മാത്രമായ് എൻ നിദ്രയാം ഈ രാവിൽ


up
0
dowm

രചിച്ചത്:സുബിൻരാജ്
തീയതി:01-10-2016 02:54:56 PM
Added by :subinraj
വീക്ഷണം:479
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me