ഒടുവില്‍  - പ്രണയകവിതകള്‍

ഒടുവില്‍  

ഒടുവില്‍ മൗനം മാത്രം
പീരിയുന്നവേളയില്‍
ഒടുവില്‍ കണ്ണുനീര്‍ മാത്രം
അടരുന്നഹൃദയത്തില്‍
എത്ര നീമിഷങള്‍ എത്ര ദീനങള്‍
എന്നി എത്ര ജന്മങള്‍ ...
ഏതോ പാപജന്മപോലെ
നാം ഇരുവര്‍ .......


up
0
dowm

രചിച്ചത്:dheeraj
തീയതി:22-12-2011 09:15:13 PM
Added by :Dheeraj
വീക്ഷണം:310
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :