parayathe poyora......... - തത്ത്വചിന്തകവിതകള്‍

parayathe poyora......... 

വിടരും മുന്‍പേ കൊഴിഞ്ഞു പോയൊരെന്‍
പ്രിയനുരഗമേ .......................
കസീഞ്ഞില്ലെനിക്കെന്റെ മനസ്സിന്റെ നൊമ്പരം
നിന്നോടോതുവാന്‍ ............
അറിയതെയെന്നിലെന്നോ പൂവിട്ടോര
അനുരാഗത്തിന്‍ മധുരം നുകരതെണ്ടേ.
മരഞ്ഞുനീ ................?
കാലങ്ങളായി നിന്റെ വരവും കത്ത്
ഏകയായി ഞാനി പൂമുഖവാതിലില്‍
കതോര്തിരിക്കവേ ............
ഓരോ ചലനവും ഓരോ കലച്ചയും
നിന്റെതനെന്ന പ്രതീക്ഷയില്‍
മിസപകവേ ..............
ആ കണ്ണുനീര്‍ തുള്ളിയില്‍
തെളിയുന്നത് നിന്‍ രൂപം മാത്രം ,
ഞാന്‍ കൊതിച്ചുപോയോര
കണ്ണുകള്‍ മാത്രം .................


up
0
dowm

രചിച്ചത്:jyothilakshmi
തീയതി:24-12-2011 08:53:44 PM
Added by :Jyothilakshmi
വീക്ഷണം:240
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :