ante pranayam - പ്രണയകവിതകള്‍

ante pranayam 

എ ന്‍റെ പ്രണയം നിന്റെ മൌനതോടയിരുന്നു
ഞാന്‍ കണ്ട പ്രണയത്തിന്‍
നേര്‍ത്ത ഭാഷ നിന്റെ മൌനമായിരുന്നു ......
പറയാതെ പോയ വാക്കുകളും
കാണാതെ പോയ ഭാവങ്ങളും
എന്നോ ഒരു നഷ്ടമാവാം...........
ഒരു പക്ഷെ നെട്ടമാവം ............
അതുമല്ലെങ്കില്‍ .............?


up
1
dowm

രചിച്ചത്:jyothilakshmi
തീയതി:24-12-2011 09:30:32 PM
Added by :Jyothilakshmi
വീക്ഷണം:292
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :