അന്ത്യം
ജോലിതേടിയലഞ്ഞപ്പോൾ
ജോലി തന്നില്ലൊ രുത്തരും.
ജോലിയില്ലാതെ ഗതികെട്ട്
ജോലിനേടാൻനാടുവിട്ടു.
ജോലിചെയ്തു കിട്ടിയ കാശ്
ഉറുമ്പ് കൂട്ടിയ ധാന്യമണിപോൽ
സ്വരൂപിച്ചു നാട്ടിലെത്തിച്ചു.
രോഗിയായ്മടങ്ങിയെങ്കിലും
സ്വൈര്യമായിമരിക്കാമെന്നോർത്
സ്വന്ത നാടൊരാശ്വാസമായി.
കള്ളപ്പണമെന്നു പറഞ്ഞു
സർകാർ കെണിയൊരുക്കിയതു-
കരംചുമത്തി യെടുക്കുന്നത്
അന്ത്യമൊരു വഴിമാത്രമായ്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|