മറവിരോഗത്തിലും.
അമ്മയെ തല്ലാൻ ശ്രമിച്ച മകളും
അമ്മയെ കൊല്ലാൻ ശ്രമിച്ച മകനും
മറവി രോഗത്തിന്റെഓര്മയിലും
മറന്നില്ല പ്രസവിച്ച വേദന.
അമ്മയുടെ കോടതി പൊൻമക്കളെ
അവിടേയും കുറ്റ വിമുക്തരാക്കി.
നിയമ പാലകരുടെ കണക്കു-
പുസ്തകമിന്നുംഉത്തരമില്ലാതെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|