അച്ഛനില്ലാതെ.... - തത്ത്വചിന്തകവിതകള്‍

അച്ഛനില്ലാതെ.... 

അമ്മക്കുപകരംവെക്കാനാരുമില്ല
അച്ഛന് പകരം വെക്കാനുമില്ലാരും.
ക്രൂരനാണെങ്കിലും
ദുഷ്ടനാണെങ്കിലും
മത്സരിക്കാനൊരു
കോശം ആരു തന്നു?
അച്ഛന്റെമനസ്സിലുമുണ്ട്,ശിക്ഷയുടെ.
തരംഗങ്ങൾ ഭാവിയിൽ നന്മയേകാൻ.
ആ തീപ്പൊരിയൊരിക്കലും കത്താതെ
കരയാതെ,ചിരിക്കാതെ,നിനക്കായ്,
അച്ഛനില്ലാത്ത ഇന്നത്തെ മക്കൾക്കു-
അമ്മയെ നിഷേധിക്കൽ നിഷ്പ്രയാസം.


up
0
dowm

രചിച്ചത്:Mohan
തീയതി:10-12-2016 06:42:43 PM
Added by :Mohanpillai
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me