നിയമം. - തത്ത്വചിന്തകവിതകള്‍

നിയമം. 

കുറ്റവാളിയെ രക്ഷിക്കുന്ന നിയമങ്ങൾ
കുറ്റമറ്റതാക്കുന്നതു കുറ്റങ്ങൾ.ചെയ്ത.-
നിയമജ്ഞരുംനിയമനിര്മാതാക്കളും.

കുരങ്ങന്റെ കൈയിൽ കിട്ടിയ പൂമാലപോലെ
പിച്ചിചീന്തുന്ന പൊതുജനസേവനമാണു-
നമ്മുടെചരിത്രത്തിന്റെ താളുകളിലിന്നും.




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:10-12-2016 11:15:53 PM
Added by :Mohanpillai
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :