ദയാമരണം - തത്ത്വചിന്തകവിതകള്‍

ദയാമരണം 

അൻപതു കഴിഞ്ഞവർ ഖജനാവു-
കൊള്ളയടിച്ചാൽ സൂരക്ഷനിശ്ചയം.
അന്വേഷണം വഴി മുടക്കിയും
കുറ്റപത്രം ഒളിപ്പിച്ചുവച്ചും
രക്ഷയില്ലാതെ നിയമത്തിന്റെ
ഉന്നതങ്ങളിൽ ഫയലുറങ്ങും.

ശനിദശാകാലം കഴിയുമ്പോൾ
രണ്ടുദശാബ്ദങ്ങൾ കഴിയും,പിന്നെ
മറ്റൊരു ദശാബ്ദം ന്യായവിധിക്കായ്.
എണ്പതുകളിലെത്തിയ ചരിത്ര-
പുരുഷന് ദയാമരണമാകും
മനുഷ്യോപനിഷത്തിലെ സ്‌മൃതി.
ത്യാഗത്തിന്റെ പാപശമ്പളമായി
നിയമങ്ങളെന്നും കാരാഗൃഹത്തിൽ.


up
0
dowm

രചിച്ചത്:Mohan
തീയതി:11-12-2016 09:33:33 AM
Added by :Mohanpillai
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me