ആവർത്തനം,
പരിവർത്തനത്തിനുപാതയൊരുക്കി
പരിവാരങ്ങൾ പദ്മവ്യൂഹമൊരുക്കി,
ജനത്തിന് വിലാപമന്ത്രമൊരുക്കി
ജന്മാവകാശങ്ങളെ നിഷേധിച്ചും,
അറിവിന്റെ ജാലകങ്ങളറിയാതെ,
അന്ധമാം കുബേരപർവം രചിക്കുന്നു.
തന്ത്രങ്ങളെല്ലാം ചവിട്ടി മെതിക്കുന്നു
തളരുന്ന ഓണം കേറാ മൂലകളേ.
Not connected : |