ഒരു പ്രണയത്തിൻ താഴ്വര...... - പ്രണയകവിതകള്‍

ഒരു പ്രണയത്തിൻ താഴ്വര...... 

ഒരു പ്രണയത്തിൻ താഴ്വര നിനക്കായ് ഞാൻ
ഒരിക്കലും പറയാതെ കാത്തുവച്ചു
ഒരു വേനൽതൻ മിന്നലിൽ കത്തിയമർന്നൊരാ
പൂക്കളെൻ ഓർമയിൽ പൂട്ടിവച്ചു

ഇനിയെത്ര ദൂരം ഞാൻ തനിയെ നടപ്പൂ
അറിയില്ല ഇരുളിന്റ്റെ കാഴ്ചകളെ
കാലചക്രങ്ങളിൽ അണയാതൊരഗ്നിയായ്
നീറുന്നൊരോർമ്മകൾ നിഴലായെന്നരികെ


up
0
dowm

രചിച്ചത്:രജീഷ് paravur
തീയതി:12-12-2016 12:20:04 PM
Added by :Rajeesh paravur
വീക്ഷണം:586
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :