മാനവ ജന്മം പൂണ്ട വിഷ സത്വങ്ങളെ - തത്ത്വചിന്തകവിതകള്‍

മാനവ ജന്മം പൂണ്ട വിഷ സത്വങ്ങളെ 

മാനവ ജന്മം പൂണ്ട വിഷ സത്വങ്ങളെ..
നിറുത്തീടുക ഈ കൊലപാതകങ്ങൾ ഇനിയെങ്കിലും ..

നിരപരാധികളായ ഒരു പാട് ജന്മങ്ങൾ നിങ്ങൾക്കായി ബലിയാടായി ലോകത്തോരോ കോണിലും..

ഒരു പാട് ജീവനുകൾ ബലി കൊടുത്തു വെട്ടി പിടിക്കുന്ന ഒന്നും നില നിൽക്കില്ലൊരിക്കലും ..

അവസാനിപ്പിച്ചീടാം നല്ലൊരു നാളെക്കായി ഇന്നെങ്കിലും...

ഒരുമിക്കാം നമുക്കൊരുമിച്ചു അതിര് വരമ്പുകളില്ലാതെ സമാധാനത്തിനായി ...




up
0
dowm

രചിച്ചത്:എം ആർ
തീയതി:12-12-2016 01:33:28 PM
Added by :Muhammad Rafshan FM
വീക്ഷണം:132
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :