രക്ഷാകവചം. - തത്ത്വചിന്തകവിതകള്‍

രക്ഷാകവചം. 

വായുവുംഊർജവും
പകൽവെളിച്ചവും
രാവിൽ പൂനിലാവും
ഊണും ഉറക്കവും
ഉറപ്പായെപ്പോഴും
എത്തിക്കും സൂര്യനും
ചന്ദ്രനുംഭൂമിക്കു-
താങ്ങും തണലുമായ്
ജീവ ജാലങ്ങളെ
കാത്തുസൂക്ഷിക്കുന്നു.

ഭൂമിയിൽപിറന്ന
മൃഗങ്ങൾക്കുതീറ്റ-
യൊരുക്കും പച്ചകൾ
സൂര്യന്റെ തണലിൽ
ത്യാഗം സഹിക്കുന്നു.
കാണുന്നതോരോന്നും
വെട്ടിനിരത്തുന്ന -
മനുഷ്യ വർഗ്ഗമോ
നന്ദിയും ത്യാഗവും
ആശ്വാസവുമേകും
പിശാചിനെപ്പോലെ
ഭൂമി തരിശാക്കാൻ.


up
0
dowm

രചിച്ചത്:Mohan
തീയതി:12-12-2016 05:48:29 PM
Added by :Mohanpillai
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me